റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടു കൂടി ലോകം പലതായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. പല വികസ്വര രാജ്യങ്ങളും യുദ്ധം മൂലമുള്ള ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്നു, വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന ഇന്ത്യയുടെ വാക്കുകൾക്ക് ലോകം ചെവിയോർത്തത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൃത്യസമയത്താണ് ഇന്ത്യക്ക് ഈ അധ്യക്ഷ പദവി വന്നു ചേർന്നിരിക്കുന്നത്. കാരണം...
HIGHLIGHTS
- ജി-20 നേതൃസ്ഥാനത്തേക്ക് ഇന്ത്യ വരുമ്പോൾ ഉണ്ടാകുന്ന ആഗോള രാഷ്ട്രീയ മാറ്റങ്ങൾ എന്തൊക്കെ?
- ഇന്ത്യ മുൻഗണന നൽകുന്ന വിഷയങ്ങൾ നിർണായകമാകും