റേഷൻ വ്യാപാരികളുടെ കമ്മിഷൻ വിതരണം ചെയ്യും; സമരപ്രഖ്യാപനം അനാവശ്യം: മന്ത്രി

anil
SHARE

തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമ്മിഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽനിന്ന് ഉടൻ തുക ലഭിക്കും.

സമരപ്രഖ്യാപനം അനാവശ്യമാണെന്ന് പറഞ്ഞ മന്ത്രി, സിഐടിയുവും എഐടിയുസിയും സമരം പ്രഖ്യാപിച്ചതിനെയും വിമർശിച്ചു. ഉത്തരവ് ഇറങ്ങുംമുൻപ് അത് ഒന്ന് വായിക്കുക പോലും ചെയ്യാതെ സമരം പ്രഖ്യാപിച്ചവരോട് എന്ത് പറയാനാണെന്നും മന്ത്രി ചോദിച്ചു.

English summary: Government to distribute commission to ration dealers ; Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS