മൂന്നാർ∙ വാക്ക് തർക്കത്തിനിടയിൽ ആനപ്പാപ്പാൻമാർ തമ്മിൽ കത്തിക്കുത്ത്, ഒരാൾ മരിച്ചു. മൂന്നാർ എലഫന്റ് സഫാരി പാർക്കിലാണ് സംഭവം. തൃശൂർ സ്വദേശി വിമൽ(32) ആണ് മരിച്ചത്. പ്രതി തൃശൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: Fight between Mahouts in Munnar, one dead