ഭാരത് ജോഡോ യാത്രയ്ക്കിടെ ബുള്ളറ്റ് ഓടിച്ച് രാഹുൽ ഗാന്ധി - വിഡിയോ

Rahul Gandhi rides motorbike | Screengrab: Twitter, ANI
രാഹുൽ ഗാന്ധി ബുള്ളറ്റ് ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യം. (Screengrab: Twitter, ANI)
SHARE

ഭോപാൽ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ ബുള്ളറ്റ് ഓടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഞായറാഴ്ച മധ്യപ്രദേശിലെ മോവിൽ നടന്ന യാത്രയിലാണ് രാഹുൽ ഗാന്ധി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചത്. ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ച രാഹുൽ ഗാന്ധിക്ക്, സുരക്ഷാ ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് വഴിയൊരുക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച മധ്യപ്രദേശിലെ മൊർട്ടാക്ക ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചിരുന്നു. യാത്ര ഇതുവരെ ഏഴു സംസ്ഥാനങ്ങൾ പിന്നിട്ടു.

English Summary: Rahul Gandhi rides motorbike during Bharat Jodo Yatra in Madhya Pradesh’s Mhow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS