ADVERTISEMENT

കോഴിക്കോട് ∙ കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കോഴിക്കോട് കോർപറേഷൻ. മാലിന്യപ്ലാന്‍റ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും മേയർ ബീന ഫിലിപ് പറഞ്ഞു. സമരസമിതി പ്രവർത്തകരുടെ കോർപറേഷൻ വളയൽ സമരത്തിൽ പൊലീസുമായി ഉന്തും തള്ളും ഉണ്ടായിരുന്നു. ആവിക്കൽ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരും ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. 

English summary: Kozhikode corporation express willingnes to discuss again on kothi plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com