ഒറ്റപ്പാലം∙ ന്യൂറോ സൈക്യാട്രിസ്റ്റ് ഒറ്റപ്പാലം സുന്ദരയ്യർ റോഡ് കേദാരം വീട്ടിൽ ഡോ. പി.എം.മാധവൻ (70) അന്തരിച്ചു. സൈക്യാട്രി അസോസിയേഷൻ മുൻ സംസ്ഥാന അധ്യക്ഷനാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ഭാര്യ: ഡോ. കെ.പി.ഗിരിജ (ശിശുരോഗ വിദഗ്ധ). മക്കൾ: പാർവതി (ഓസ്ട്രേലിയ), നീതി നായർ (ചെന്നൈ). മരുമക്കൾ: ലോകനാഥ് കാർത്തികേയൻ (ഓസ്ട്രേലിയ), നിഖിൽ നാഗ്പാൽ (ചെന്നൈ).
English Summary: PM Madhavan passed away