ഇടുക്കിയിൽ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു മരണം
Mail This Article
×
കുമളി∙ ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.
English Summary: Electrocution: Two died in Idukki
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.