ന്യൂഡൽഹി∙ മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിൽ ഒരു ഇലക്ട്രോണിക് കൗണ്ട്ഡൗൺ പാനലുണ്ട്. ഈ അഭിമുഖത്തിനായി അദ്ദേഹത്തെ പോയി കാണുമ്പോൾ അതിൽ കാണിച്ചിരുന്നത് 'Days remaining-446' എന്നായിരുന്നു. സർക്കാരിന് ഈ ടേമിൽ എത്രദിവസം കൂടി ബാക്കിയുണ്ടെന്നതാണ് ഈ കൗണ്ട്ഡൗണിന്റെ അർഥം.
HIGHLIGHTS
- ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ 22 വർഷം മുൻപുള്ള ഐടി നിയമം പര്യാപ്തമല്ല
- ഇന്നവേറ്റേഴ്സ് എന്ന പേരിൽ നിയന്ത്രണം മറികടക്കാൻ സമൂഹമാധ്യമങ്ങൾ ശ്രമിച്ചു
- കേന്ദ്ര സർക്കാർ നയമനുസരിച്ച് സ്വകാര്യത വിലയേറിയ അവകാശം
- നയം വ്യക്തമാക്കി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ