ആലപ്പുഴ∙ നിരേറ്റുപുറത്ത് പമ്പയാറ്റിൽ വള്ളംകളിക്കിടെ പൊലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ വെള്ളത്തിൽ നഷ്ടപ്പെട്ടു. പൊലീസുകാർ ബോട്ടിൽ കയറുന്നതിനിടെ ഇവ വെള്ളത്തിൽ വീണെന്നാണ് പറയപ്പെടുന്നത്.
നീരേറ്റുപുറം പാലത്തിന് സമീപം സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് വെള്ളത്തിൽ വീണത്. ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
English Summary: Alappuzha police wirless set missing