ADVERTISEMENT

പാലക്കാട്∙ വാളയാറിൽ അക്രമിസംഘം പത്തു ലക്ഷം രൂപയുടെ കുഴൽപണം തട്ടിയെടുത്തു. പണവുമായി കാറിലെത്തിയവരെ ലോറിയിട്ട് തടഞ്ഞാണ് ആക്രമിച്ചത്. നാല് വാഹനങ്ങളിലായി പിന്തുടർന്നാണ് ആക്രമിച്ചതെന്ന് യുവാക്കൾ പൊലീസിൽ മൊഴി നൽകി. യുവാക്കൾ പറഞ്ഞ തുകയിൽ സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

Content Highlights: Black money, Palakkad, Walayar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com