കേൾക്കാൻ ഇമ്പവും കൗതുകവും ഒക്കെയുണ്ടെങ്കിലും ചിലർ ഈ പേരുകൾ കേൾക്കുമ്പോൾ ഞെട്ടും. സർക്കാർ ഓഫിസിലെ കൈക്കൂലിക്കാർക്കും അഴിമതിക്കാർക്കുമൊക്കെ മുട്ടിടിക്കും. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകൾക്കാണ് ഈ കിടിലൻ പേരുകൾ. മിന്നൽ പരിശോധനകൾക്കു നിറമുള്ള പേരുകൾ നൽകി സേനാംഗങ്ങളെ ആവേശത്തിലാഴ്ത്തിയത് വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി. അദ്ദേഹം വിജിലൻസിന്റെ തലപ്പത്ത് ഇരുന്നപ്പോഴൊക്കെ ഇത്തരം പേരുകൾ റെയ്ഡുകൾക്കു പതിവായിരുന്നു.
HIGHLIGHTS
- കേരളത്തിലെ വിജിലൻസിനെ ആരൊക്കെയാണ് പേടിക്കേണ്ടത്?
- വിജിലൻസ് പരിശോധനകൾക്ക് വ്യത്യസ്ത പേരിടുന്നത് എന്തിനാണ്?
- വിജിലൻസിൽ വന്ന പുതുമാറ്റങ്ങൾ അഴിമതിക്ക് കുരുക്കിടുന്നത് എങ്ങനെ?