കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം; 11 പേർക്ക് പരുക്ക്

sn-college-clash
എസ്എൽ കോളജിലെ സംഘർഷത്തിൽനിന്ന് (വിഡിയോ ദൃശ്യം)
SHARE

കൊല്ലം ∙ എസ്എൻ കോളജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തില്‍ പതിനൊന്ന് എെഎഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ലഹരി ഉപയോഗത്തിന്റെ വിവരം പുറത്തുവിടുമെന്ന ഭീതിയിലാണ് എസ്എഫ്െഎക്കാര്‍ മര്‍‌ദിച്ചതെന്നും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യമുണ്ടെന്നും എെഎഎസ്എഫ് ആരോപിച്ചു. ആരോപണത്തോട് എസ്എഫ്െഎ പ്രതികരിച്ചില്ല. മാരകായുധങ്ങളുമായി എത്തിയവര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരുക്കേറ്റവര്‍ പറയുന്നത്. കോളജ് ക്യാംപസ് പൊലീസ് നിരീക്ഷണത്തിലാണ്.

English Summary: SFI - AISF Clash In Kollam SN College 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS