ADVERTISEMENT

കൊല്ലം∙ ആര്യങ്കാവിൽ 9 ദിവസം മുന്‍പ് ക്ഷീര വികസന വകുപ്പ് പിടിച്ച പാൽ ഇപ്പോഴും കേടാകാതെയിരിക്കുന്നുവെന്ന് ഡപ്യൂട്ടി ഡയറക്ടർ രാംഗോപാൽ. പാലിൽ മായം കലർന്നുവെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്തിയെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മായം കണ്ടെത്താനാകാത്തത് ഇരു വകുപ്പുകളും തമ്മിൽ തർക്കത്തിന് കാരണമായിരുന്നു. പാൽ സ്വീവേജ് ട്രീറ്റ്മെന്റ‌് പ്ലാന്റിലെത്തിച്ച് നശിപ്പിച്ചു.

English Summary: Adulterated milk case Aryankavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com