തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ ആദ്യമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബവ്റിജസ് കോർപറേഷൻ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കൺസ്യൂമർ ഫെഡിന്റെ ഷോപ്പുകൾക്കും അവധി നൽകാൻ ബോർഡ് യോഗം തീരുമാനിച്ചത്.
English Summary: Liquor shops to remain closed on Thursday