‘‘ഞങ്ങൾ തമ്മിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ശത്രുതയില്ല. ‘മാതോശ്രീ’യുടെ വാതിൽ എനിക്കു മുന്നിൽ അടച്ചത് അയാളാണ്. അയാളെന്റെ ഫോൺ പോലും എടുക്കാറില്ല’’– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞത് ഇങ്ങനെയാണ്. താക്കറെയുടെ
HIGHLIGHTS
- 2024ലെ നിയമസഭ–ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശക്തമായ രാഷ്ട്രീയ നീക്കങ്ങൾ
- ആദ്യലക്ഷ്യം ബിഎംസി തിരഞ്ഞെടുപ്പ്
- ‘ഷിൻഡെ സേന’യിലെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ മന്ത്രിസഭാ വികസനം