ADVERTISEMENT

ദുബായ്∙ ദുബായിൽനിന്ന് കോഴിക്കോട്ടേക്ക്  ഇന്നു (ശനി) ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം (എഐ 938) വിമാനം രാത്രി 10.35നേ പുറപ്പെടൂവെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാർ വൈകിട്ട് 7.35ന് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നും അറിയിച്ചു.  

 

English Summary: Air India Dubai - Kozhikode flight delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com