ADVERTISEMENT

മലപ്പുറം ∙ നിലമ്പൂരില്‍ വിലങ്ങുമായി കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി പിടിയില്‍. പൂക്കോട്ടുംപാടത്തുനിന്നാണ് പ്രതി ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസല്‍ ഓടിപ്പോയത്.

പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ഉടനെ കൂടുതൽ പൊലീസ് എത്തുകയും വനമേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുവച്ച് പ്രതിയെ കണ്ടതും പിടികൂടിയതും.

English Summary: Pocso accused in Police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com