ഭക്ഷ്യവിഷബാധയെന്നു സംശയം; വയനാട്ടിലെ സ്കൂളിൽനിന്നുള്ള 70 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി

wayanad-map
SHARE

വൈത്തിരി (വയനാട്) ∙ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ ലക്കിടി ജവഹര്‍ നവോദയ സ്കൂളിലെ 70 വിദ്യാര്‍ഥികള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി മുതലാണു വയറുവേദനയും കടുത്ത ഛര്‍ദിയും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കെത്തിച്ചത്.

രാവിലെ മറ്റു കുട്ടികള്‍ക്കും അസ്വസ്ഥത തുടങ്ങി. ഇതുവരെ ചികിത്സയ്ക്കായെത്തിയതില്‍ 10 കുട്ടികള്‍ ആശുപത്രി വിട്ടു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.

English Summary: 70 Students From a School in Wayanad Sought Treatment at the Hospital; Food Poison Suspected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS