ADVERTISEMENT

മൂന്നാർ ∙ മൂന്നാറിൽ യുവാവ് വാക്കത്തികൊണ്ട് വിദ്യാർഥിനിയുടെ മുഖത്തു വെട്ടി പരുക്കേൽപ്പിച്ചു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനിയായ പ്രിൻസിക്കാണ് (19) വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെൺകുട്ടി മൂന്നാറിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.

വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചു; തൃശൂര്‍ സ്വദേശി അറസ്റ്റിൽ

പാലക്കാട്ട് പെൺകുട്ടിയുടെ അയൽവാസിയായ യുവാവാണ് മൂന്നാറിലെത്തി ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പെൺകുട്ടി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: TTC Student From Palakkad In Serious Condition After Attacked By Her Neighbour In Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com