സ്വര്‍ണം, വെള്ളി, വസ്ത്രം, സിഗരറ്റ് വില കൂടും; മൊബൈൽ ഫോൺ ഘടകങ്ങൾ, ക്യാമറ വില കുറയും

Gold | Photo: Shutterstock / Santhosh Varghese
പ്രതീകാത്മക ചിത്രം. (Photo: Shutterstock / Santhosh Varghese)
SHARE

ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണം, സിഗരറ്റ് ഉൾപ്പെടെയുള്ളവയുടെ വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.

∙ വില കൂടുന്നവ:

സ്വര്‍ണം
വെള്ളി
വസ്ത്രം
സിഗരറ്റ്
കുട

ആദായനികുതി കാല്‍ക്കുലേറ്റര്‍

∙ വില കുറയുന്നവ:

കംപ്രസ്ഡ് ബയോഗ്യാസ്
ലിഥിയം അയൺ ബാറ്ററി
മൊബൈൽ ഫോൺ ഘടകങ്ങൾ
ടിവി പാനലുകള്‍
ക്യാമറ ലെൻസ്
ഇലക്ട്രിക് ചിമ്മിനി
ഹീറ്റ് കോയില്‍
സ്മാർട്ട് വാച്ച്
സ്മാർട് മീറ്റർ
മൊബൈൽ ഫോൺ ട്രാൻസ്ഫോർമർ
മെഥനോൾ
അസറ്റിക് ആസിഡ്
ഉരുക്ക് ഉൽപനങ്ങൾക്കുള്ള ആന്റി ഡംപിങ്

Content Highlight: Union Budget 2023 Highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS