ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി തടസ്സപ്പെട്ട ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ശമ്പള വിതരണം അടക്കം മുടങ്ങിയിരുന്നു ഇന്നു രാവിലെ 11.30 ഓടുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. മുന്‍പും ശമ്പള വിതരണ ദിവസങ്ങളില്‍ ട്രഷറിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. സെര്‍വര്‍ തകരാറാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സെര്‍വര്‍ മാറ്റി സ്ഥാപിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് തടസ്സമുണ്ടാകുന്നത്.

English Summary: Treasury Services Interrupted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com