ADVERTISEMENT

പാലാ ∙ കടനാട് വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് വിദ്യാർഥി പത്തനാപുരം സന്യാസി പുരയിടം, നടുക്കുന്ന് അയൂബ് ഖാന്റെ മകൻ അസലിഫാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട കോന്നി സ്വദേശി മനോജിനു പരുക്കേറ്റു. ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങവേയാണ് അപകടം.

English Summary: Youth died in accident kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com