ADVERTISEMENT

തിരുവനന്തപുരം ∙ 500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും.

Read More on: ഭൂമിയുടെ ന്യായവില വർധന ആറാം തവണ; 10 ലക്ഷത്തിന് റജിസ്ട്രേഷൻ ചെലവ് 20,000 രൂപ

മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്. 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും. ബവ്റിജസ് കോർപറേഷന്റെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം ഇങ്ങനെ:

ബ്രാൻഡ്, ബവ്റിജസ് കോർപറേഷന്റെ വില, പഴയ വില, പുതുക്കിയ വില

ഡാഡിവിൽസൺ–750 എംഎൽ: 680–700

ഓൾഡ് മങ്ക്– 980–1000

ഹെർക്കുലീസ്– 800–820 

ജവാൻ –1000എംഎൽ: 610–630

ജോളി റോജർ– 990–1010

ഒസിആർ– 670–690

ഓഫിസേഴ്സ് ചോയ്സ്– 780–800

നെപ്പോളിയൻ– 750–770

Read Also: ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ ഇനി കുലയ്ക്കൂ; എന്തൂട്ടാത്?!

മാൻഷൻ ഹൗസ്– 990–1010

ഡിഎസ്പി ബ്ലാക്ക്– 930–950

ഹണിബീ– 830–850

എംജിഎം– 670–690

റെമനോവ്– 900–920



English Summary: New Liquor price list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com