സൗജന്യ സാരി വിതരണം: തമിഴ്നാട്ടിൽ തിക്കിലും തിരക്കിലുംപെട്ട് 4 സ്ത്രീകൾ മരിച്ചു

tamil-nadu-police
പ്രതീകാത്മക ചിത്രം
SHARE

തിരുപ്പത്തൂർ ∙ തമിഴ്നാട്ടിൽ തിക്കിലും തിരക്കിലുംപെട്ട് 4 സ്ത്രീകൾ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൈപ്പൂയം ആഘോഷവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി സൗജന്യമായി സാരിയും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിനു ടോക്കൺ നൽകുന്നതിനിടെ ആയിരുന്നു അപകടം.

Read Also; ‘‌രാജ്യത്തിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ?’: അദാനി എഫ്പിഒ ഉപേക്ഷിച്ചതിൽ ധനമന്ത്രി

വാണിയമ്പാടിയിൽ നൂറുകണക്കിന് സ്ത്രീകളാണ് സാരി വാങ്ങാൻ എത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    

English Summary: 4 women killed, in stampede during saree distribution event in Tirupattur Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS