തിരുവനന്തപുരം∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പലയിടത്തും മുന്നോട്ടുപോകുന്നത്.
ഇത്തവണ ബജറ്റിൽ കുറച്ച് തുക കൂട്ടിയിട്ടുള്ളതുകൊണ്ട് ഇനി ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
English Summary: V Sivankutty on mid-day meal fund