പാലക്കാട് പള്ളിനേർച്ച ഉത്സവത്തിന് കൊണ്ടുവന്ന ഒട്ടകത്തിന് ക്രൂരമർദനം

palakkad
ഫയൽചിത്രം.
SHARE

പാലക്കാട്∙ പള്ളിനേർച്ച ഉത്സവത്തിന്റെ ഭാഗമായി സവാരിക്ക് കൊണ്ടുവന്ന ഒട്ടകത്തിന് ക്രൂരമർദനം. തളർന്നുവീണ ഒട്ടകത്തിന്റെ മുഖത്തുൾപ്പെടെ വടികൊണ്ട് അടിച്ചു. ഒട്ടകത്തെ കൊണ്ടുവന്നത് രാജസ്ഥാൻ സ്വദേശികളെന്നാണ് വിവരം.

English Summary: Camel brought for a ride was brutally beaten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS