ADVERTISEMENT

തിരുവനന്തപുരം∙ ലൈഫ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം.ബി. രാജേഷ്. കോണ്‍ഗ്രസ് വീട് നല്‍കുമെന്ന് പറഞ്ഞ 1000 ഗുണഭോക്താക്കള്‍ ആരാണെന്ന് പറയാമോയെന്ന് മന്ത്രി ചോദിച്ചു. തുടർന്ന് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. സിപിഎം 1773 വീടുകള്‍ നിര്‍മിച്ചുനല്‍കിയെന്നും മന്ത്രി പറഞ്ഞു. 

English Summary: Congress gave houses to how many people; MB Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com