ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.ടി.ചാക്കോയുടെ സ്മരണാർഥമുള്ള പുരസ്കാരത്തിനു (30,000 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ അർഹനായി. മാധ്യമരംഗത്തെ സമഗ്ര സംഭാവന, മനോരമ ഓൺലൈനിലെ ക്രോസ് ഫയർ അഭിമുഖ പരമ്പര എന്നിവ കണക്കിലെടുത്താണ് അവാർഡ്. പി.ടി.ചാക്കോയുടെ ചരമവാർഷികത്തോടനുബന്ധിച്ചു 19നു കലഞ്ഞൂരിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനിക്കും.

English Summary: Media award for Sujith Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com