റോഡില്‍ തമ്പടിച്ച് ‘പടയപ്പ’; ബഹളം വച്ച് തുരത്തി നാട്ടുകാര്‍ - വിഡിയോ
Mail This Article
×
തൊടുപുഴ∙ മൂന്നാറില്‍ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി. നയമക്കാട് എസ്റ്റേറ്റിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ പടയപ്പ, 30 മിനിറ്റില്‍ അധികം റോഡില്‍ തമ്പടിച്ചു. എന്നാൽ, വാഹനങ്ങള്‍ ആക്രമിച്ചില്ല. നാട്ടുകാരും വാഹനയാത്രക്കാരും ബഹളം വച്ച് പടയപ്പയെ തുരത്തി.
English Summary: Wild Elephant padayappa blocked vehicles in Munnar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.