ADVERTISEMENT

ന്യൂഡൽഹി∙ ബ്രഹ്മപുരം തീപിടിത്തത്തിനു പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന് ബിജെപി. വൻ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. 32 കോടി സോണ്ട കമ്പനി ഉപകരാറിലൂടെ അടിച്ചുമാറ്റി. ബ്രഹ്മപുരത്ത് ത്രിപുര മാതൃകയിൽ അഴിമതിക്കായി യുഡിഎഫും എൽഡിഎഫും കൈകോർത്തുവെന്നും ജാവഡേക്കർ ആരോപിച്ചു.

മൂന്ന് മരുമക്കളും 2 കമ്പനികളും ചേർന്ന് നടത്തിയ അഴിമതി സിബിഐ അന്വേഷിക്കണം. വിഷയത്തിൽ ഹൈക്കോടതി നീതി നൽകുമെന്നും ജാവഡേക്കർ പറഞ്ഞു.

English Summary: Brahmapuram fire: Prakash Javadekar slams LDF and UDF

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com