മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാട്ടാനക്കൂട്ടം; ഉള്‍വനത്തിലേക്ക് മടങ്ങുന്നില്ല

wild-elephant-malampuzha-1
മലമ്പുഴ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള മേഖലയിലെ കാട്ടാനക്കൂട്ടം. (Screengrab: Manorama News)
SHARE

പാലക്കാട്∙ മലമ്പുഴ ഡാമിന്റെ റിസര്‍വോയറിനോടു ചേര്‍ന്നുള്ള മേഖലയില്‍ കാട്ടാനക്കൂട്ടം. കുട്ടിയാനകൾ ഉള്‍പ്പെടെ നാല്‍പ്പതിലധികം ആനകള്‍ ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിട്ടുണ്ടെന്നാണു വനംവകുപ്പിന്റെ സ്ഥിരീകരണം. സാധാരണ കാട്ടാനക്കൂട്ടം ഡാം മേഖലയിൽ തമ്പടിക്കാറില്ല. എന്നാല്‍, കടുത്ത വേനലില്‍ വെള്ളം ലഭ്യമല്ലാതായതോടെയാണ് ആനക്കൂട്ടം ഉള്‍വനത്തിലേക്കു മടങ്ങാതെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചതെന്നാണ് നിഗമനം. 

English Summary: Wild Elephant Threats at Malampuzha dam reservoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA