തിരുവനന്തപുരം ∙ മകളുടെ വിവാഹത്തിനായി സ്ഥിരനിക്ഷേപമിട്ടിരുന്ന 4 ലക്ഷം രൂപ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായെന്ന പരാതിയുമായി വീട്ടമ്മ. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുനിതയ്ക്കാണ് പണം നഷ്ടമായത്. വീടുവിറ്റ്് പണം ബാങ്കില്‍ നിക്ഷേപിച്ചശേഷം വാടകവീട്ടില്‍ കഴിയുമ്പോഴാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Online fraud case in Thiruvananthapuram