ന്യൂഡല്‍ഹി∙ യുക്രെയ്‌നില്‍നിന്നു മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് കോടതി അനുമതി നല്‍കിയത്. യുദ്ധവും കോവിഡും മൂലം മടങ്ങിയ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ 20,000 ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുക്രെയ്‌നില്‍നിന്നു മടങ്ങിയത്.
English Summary: Medical students who returned from Ukraine can take the exam in India - Supreme Court