കൊച്ചി ∙ നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ തടസ്സങ്ങളില്ലെന്ന് നിയമമന്ത്രി പി.രാജീവ്. കേസ് റജിസ്റ്റര്‍ ചെയ്താല്‍തന്നെ വിവരങ്ങള്‍ പൊതുവിടത്തിൽ ലഭ്യമാകും.
വെബ് പോര്‍ട്ടലില്‍ ഫോട്ടോ വരുന്നതോടെ ആരാണിത് വലിച്ചെറിയുന്നതെന്ന് നാട്ടുകാരാകെ അറിയും. അത്തരം കടുത്ത നടപടികളിലേക്ക് പോകാതെതന്നെ നല്ല മാറ്റത്തിലേക്ക് എല്ലാവരും വരണമെന്നും രാജീവ് മനോരമ ന്യൂസിനോട് പറഞ്ഞു
English Summary: Throw away the garbage and the photo will come out