ADVERTISEMENT

കോട്ടയം∙ രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് മുഖത്തും വിരലുകളിലും പരുക്കേറ്റത്. ഇന്ന് രാവിലെ 6 മുതലാണ് പല സമയത്ത് പലയിടങ്ങളിലായി ആക്രമണമുണ്ടായത്.

എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസ് എന്നയാളെ ആദ്യം ആക്രമിച്ച കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു. കുറുക്കനെ ഇതുവരെയും പിടികൂടാനായിട്ടില്ല.

English Summary: Fox Attack in Kottayam Ramapuram, 4 Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com