ADVERTISEMENT

വൈക്കം ∙ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്. മേയ് 22 മുതല്‍ മെഡിക്കൽ അവധിയിലായിരുന്നു. മെഡിക്കല്‍ അവധിയെടുത്തതു മുതല്‍ വീട്ടില്‍ തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈക്കം സ്വദേശിയാണ്. ചൊവ്വാഴ്ച  ഉച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം.

English Summary: Kerala Police CPO found dead in house at Vaikkom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com