ADVERTISEMENT

ഇരിങ്ങണ്ണൂർ(കോഴിക്കോട്)∙  ഇരിങ്ങണ്ണൂരിലെ വള്ളിക്കുനിയിൽ ശങ്കരൻ (85) സ്വന്തം വീട്ടിലെ കിണറ്റിൽ വീണു മരിച്ചു. ഭാര്യ: കല്യാണി മക്കൾ : രാജൻ(എൽജെഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയംഗം), രമണി, രതി, മരുമക്കൾ :വിമല ,ബാലകൃഷ്ണൻ കീഴ്മാടം, അശോകൻ മാഹി .

English Summary: Man dies after falling into well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com