ADVERTISEMENT

ബെംഗളുരു∙ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ പരിശീലനവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അപകടത്തിന് മുൻപ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവർക്ക് നിസാരപരിക്കുകളുണ്ട്. 

കർണാടകയിലെ ചാമരാജനഗർ ജില്ലയിലായിരുന്നു സംഭവം. വ്യോമസേനയുടെ ‘കിരൺ’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ബോർഡിന് വ്യോമസേന രൂപം നൽകി. 

English Summary: Air Force's Trainer Aircraft crashes in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com