ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനെക്കുറിച്ച് വിവരം നൽകിയാൽ 3 ലക്ഷം: ഇനാം പ്രഖ്യാപിച്ച് എൻഐഎ

Popular Front of India PFI
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി∙ ഒളിവിൽ കഴിയുന്ന പിഎഫ്ഐ പ്രവർത്തകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എടവനക്കാട് സ്വദേശി ടി.എ. അയൂബിനെക്കുറിച്ച് വിവരം നൽകുന്നവര്‍ക്കാണ് ഇനാം. മൂന്നു ലക്ഷം രൂപയാണ് എൻഐഎ പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: NIA will give three lakh to those who give details about a PFI worker who is missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA