അധ്യാപിക വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ; സംഭവം മലപ്പുറത്ത്

429061489
മരിച്ച ജസിയ
SHARE

പുത്തനത്താണി∙ അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽനിന്നു തീപടർന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാൽ ഹൈസ്കൂളിലെ അധ്യാപികയാണ്.

English Summary: Teacher's Death In Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS