ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തുടര്‍ച്ചയായി വൈദ്യുതി തടസ്സം. ഇന്നു രാവിലെ 8 മുതൽ 9.30 വരെ ഒന്നര മണിക്കൂര്‍ പല തവണ വൈദ്യുതി തടസപ്പെട്ടു. ഓപ്പറേഷന്‍ തിയറ്ററിലടക്കം വൈദ്യുതി മുടങ്ങി. ഇന്നലെയും ഒരു മണിക്കൂര്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. കെഎസ്ഇബിയിലെ അറ്റക്കുറ്റപ്പണികൾ മൂലമാണ് വൈദ്യുതി തടസ്സമുണ്ടായതെന്നാണ് വിവരം. 

English Summary: Continuous Power outage at Thiruvananthapuram Medical College 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com