ADVERTISEMENT

മുംബൈ∙ മുംബൈയിൽ ആറു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന പതിനെട്ടുകാരനെ പൊലീസ് പിടികൂടി. മുംബൈയിലെ വകോലയിൽ ബുധനാഴ്ചയാണു സംഭവം നടന്നത്. ശുചിമുറിയിലേക്കു പോകുകയായിരുന്ന പെൺകുട്ടിക്കു നേരെയായിരുന്നു കൗമാരക്കാരന്റെ അതിക്രമം. 

പെൺകുട്ടിയുടെ സ്വകാര്യഭാഗ്യങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. സംഭവം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പോക്സോ വകുപ്പുപ്രകാരമാണു കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആൺകുട്ടിയെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

English Summary: Police arrested a teenage boy for sexually assaulting minor girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT