ഒക്ടോബർ 1 മുതൽ തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് ആഴ്ചയിൽ 5 വിമാനങ്ങൾ

Mail This Article
×
തിരുവനന്തപുരം∙ ലക്നൗ, തിരുവനന്തപുരം റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്നുമുതൽ ലക്നൗവിൽ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും (ഡിസംബർ മുതൽ 10) തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങളും (ഡിസംബർ മുതൽ 6) പറക്കും. ഇന്ത്യയ്ക്കും മസ്കറ്റിനും ഇടയിൽ 113 പ്രതിവാര വിമാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ മുതൽ ആഴ്ചയിൽ ഇത് 123 ആയി ഉയരും.
English Summary: Oman Air again started Lucknow, Trivandrum route
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.