വ്യാജ തിരിച്ചറിയൽ കാർഡ് പരാതി: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പരിശോധന

Mail This Article
×
അടൂർ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അടൂർ ഏഴംകുളം ബിനിൽ ബിനു, അറുകാലിക്കൽ സ്വദേശി അഭി വിക്രം എന്നിവരുടെ വീടുകളിൽ പൊലീസ് പരിശോധന.
ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബിനിൽ ബിനു തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയാണ്. അഭി വിക്രം കേരള ബാങ്ക് ശാഖ ജീവനക്കാരനാണ്.
English Summary:
Police launch search at Youth Congress worker's houses on Fake ID Issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.