ADVERTISEMENT

പരിയാരം ∙ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് കർണാടക സ്വദേശി സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി. പരിയാരം മെഡിക്കൽ കോളജിൽ പ്രിസണർ വാർഡ് ഇല്ലാത്തതിനാൽ സുരക്ഷ പരിഗണിച്ചാണ് ഉച്ചയ്ക്ക് ജയിൽ വകുപ്പിന്റെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്.

English Summary:

Injured Maoist Suresh Moved to Kozhikode Hospital Amidst Security Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com