ADVERTISEMENT

കുറ്റിപ്പുറം∙ ബസ്സ്റ്റാൻഡിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ ഒരു മണിക്കൂറിനുശേഷം പൊലീസ് കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണു തിരിച്ചുകിട്ടിയത്.

ഏർവാഡിയിൽനിന്ന് വന്ന കുടുംബം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. 

തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ തുടങ്ങി. മൂന്നുമണിയോടെ വളാഞ്ചേരി സ്റ്റാൻഡിൽനിന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബസ് മാറിക്കയറിയതെന്നാണ് സൂചന.

English Summary:

Eight-Year-Old Girl Missing in Kuttipuram Found Safe an Hour Later

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com