നീറ്റ്: 1563 പേരുടെ ഫലം റദ്ദാക്കും; കേൾക്കാം ഇന്നത്തെ വാർത്താനേരം
Mail This Article
×
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്–യുജിയിൽ മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കും. ഇവർക്കു ഗ്രേസ് മാർക്കിനു മുൻപ് ലഭിച്ച മാർക്ക് സ്വീകരിക്കാം. പുനഃപരീക്ഷയ്ക്ക് അവസരവും നൽകും. പുനഃപരീക്ഷ വേണ്ടെങ്കിൽ മേയ് അഞ്ചിനു നടന്ന പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് കണക്കാക്കും. പുനഃപരീക്ഷ ജൂൺ 23നാണ്. കേൾക്കാം ഇന്നത്തെ വാർത്താനേരം.
English Summary:
Grace Marks for 1563 Students To Be Revoked in NEET-UG; Manorama Vaarthaneram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.