ADVERTISEMENT

കാസർകോട്∙  ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. രാധാക‍ൃഷ്ണൻ–പുഷ്പ ദമ്പതികളുടെ മക്കളായ സുദേവും ശ്രീദേവുമാണ് മരിച്ചത്. വീടിനടുത്തുള്ള ക്വാറിയിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ചീമേനി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്. 

English Summary:

Twin brothers died after falling into a water pond in a quarry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com