ADVERTISEMENT

കണ്ണൂർ∙ ആലക്കോട് കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ചേർക്കള സ്വദേശിനി മലിക്കന്റകത്ത് അസ്‌ലഹ (25) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശികളായ ഫൈസൽ( 32), സഫ (25) അബ്ദുൽ റഹ്മാൻ (12 ), മുഹമ്മദ് (14) എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Woman Killed After Bus Collides With car, Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com