ADVERTISEMENT

ആലപ്പുഴ∙ സഹോദരിമാരെ ആക്രമിച്ചതിനു പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ദലിത് വിദ്യാർഥിനിക്കു റോഡിൽ ക്രൂരമർദനം. തൈക്കാട്ടുശേരി മണിയാതൃക്കൽ ജംക്‌ഷനു സമീപമാണു സംഭവം. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണു മണിയാതൃക്കൽ അഞ്ചുപുരയ്ക്കൽ വീട്ടിൽ നിലാവിനെ (19) മർദിച്ചത്.

സഹോദരിമാരെ അകാരണമായി മർദിച്ചതിനു പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തിരികെ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണു മർദനമേറ്റത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

English Summary:

Dalit Student Brutally Beaten After Reporting Assault on Sisters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com